De Letras a Canción Generador de Letras Precios Mis Canciones

ഒരു കണ്ണിനും

Song generated By ✨LyricsintoSong.com

Song Cover
v1

@ Mini Mathew

2026-06-23 02:49:51

Letras

ഒരുകണ്ണിലും എന്മേൽ ദയ തോന്നിയില്ലെന്നാലും
അരുമയോടന്തികേ അണച്ചനാഥനേ
തിരുഹൃദയത്തിനുള്ളിൽ അളവില്ലാസ്നേഹമതു
കരുതിനീയെനിക്കായി പൊന്നേശുനാഥാ
ഓ.. എനിക്കായി പൊന്നേശുനാഥാ
ഓ.. പൊന്നേശുനാഥാ

ചിറകകെൻമേൽ വിരിച്ചുനീ നടത്തിയവഴികളിൽ
കരുതിയതണലതു നിനച്ചിടുമ്പോൾ
നന്ദിയോടെ സ്തുതിഗീതം പാരിലെങ്ങും പാടീടുമേ
തിരുനാമം വർണ്ണിച്ചിടും ഇനിയെന്നുമേ
ഓ... വർണ്ണിച്ചിടും ഇനിയെന്നുമേ
ഓ....ഇനിയെന്നുമേ

ഇനിവരുംകാലത്തിലും തിരുകൃപചൊരിയണേ
തനിയേനടപ്പതിനു കഴിവതില്ലേ
കനിവോടെഅടിയനെ തിരുക്കൈയ്യിലേന്തണമേ
സ്വർപ്പുരമണഞ്ഞിടുവാൻ കൃപയേകണേ
ഓ.. അണഞ്ഞിടുവാൻ കൃപയേകണേ
ഓ....കൃപയേകണേ

Estilo de Música

Inspirational, Sentimental, Flute, Keyboard, Viola, Energetic, Hopeful, Happy, Motivational, Relaxing, Inspirational, Classical, Gospel, Energetic, Hopeful, Happy, Inspirational, Motivational, Drums, Flute, Keyboard, Organ, Viola, Violin, Classical, Energetic, Happy, Inspirational, Hopeful, Motivational, Relaxing, Sentimental